Honey Rose : ക്രിസ്മസിന് സൂപ്പർ ഹോട്ട് ലുക്കിൽ ഹണി റോസ്; ചിത്രങ്ങൾ കാണാം

1 /7

ക്രിസ്മസിന് സൂപ്പർ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താരസുന്ദരിയാണ് ഹണി റോസ്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ ഹണി റോസ് മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. 

3 /7

ബോയ് ഫ്രണ്ട് ആണ് ഹണിയുടെ ആദ്യ സിനിമ.  ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.

4 /7

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് താരം അവസാനമായി എത്തിയത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളിലാണ് മോൺസ്റ്ററിൽ ഹണി റോസ് അഭിനയിച്ചത്.

5 /7

6 /7

7 /7

You May Like

Sponsored by Taboola