Starkids first time celebrate Holi: രാഹാ കപൂർ മുതൽ ദേവി ബസു വരെ, ഈ വര്‍ഷം ആദ്യ ഹോളി ആഘോഷിക്കുന്ന താരക്കുട്ടികള്‍ ഇവരാണ്

Starkids first time celebrate Holi: ആഘോഷങ്ങള്‍ ജീവിതത്തില്‍ ആദ്യം ആഘോഷിക്കുന്നത് എന്നും ഒരു ഓര്‍മ്മയും പ്രാധാന്യമുള്ളതുമായ ഒന്നാണ്. അതേപോലെ ഈ വര്‍ഷം നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികള്‍ ആദ്യമായി ഹോളി ആഘോഷിക്കും.  

ഹോളി ഉത്സവം വരുന്നു, ആളുകൾ അതിന്‍റെ ആവേശത്തിലാണ്. രൺബീർ കപൂർ-ആലിയ ഭട്ട് മുതൽ സോനം കപൂർ-ആനന്ദ് അഹൂജ വരെ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന താര ജോഡികൾ നിരവധിയാണ്. ഈ താരങ്ങളുടെ കുട്ടികൾ ഈ വര്‍ഷം ആദ്യത്തെ ഹോളി ആഘോഷിക്കും...

1 /5

Star Kids first Holi  ഈ സ്റ്റാർകിഡുകൾ ഈ വർഷം ആദ്യമായി ഹോളി ആഘോഷിക്കും.  രാഹാ കപൂർ മുതൽ ദേവി ബസു സിംഗ് ഗ്രോവർ വരെ, കഴിഞ്ഞ വർഷം മാർച്ചിന് ശേഷം 2022 ൽ ജനിച്ച നിരവധി സ്റ്റാർകിഡുകൾ ഉണ്ട്, ഇപ്പോൾ ഈ വർഷം അവരുടെ ആദ്യത്തെ ഹോളി ആഘോഷിക്കും.

2 /5

രാഹാ കപൂർ   (Raha Kapoor) രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മകൾ രാഹാ കപൂർ ഈ വർഷം തന്‍റെ ആദ്യ ഹോളി ആഘോഷിക്കും. ഈ അവസരത്തിൽ രാഹായെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

3 /5

ലക്ഷ്  സിംഗ് ലിംബാച്ചിയ (Laksh Singh Limbaachiya)  കൊമേഡിയന്‍ ഭാരതി സിംഗിന്‍റെ മകൻ ഗോലയുടെയും (ലക്ഷ്  സിംഗ് ലിംബാച്ചിയ) ആദ്യ ഹോളിയാണ് ഇത്. 

4 /5

വായു കപൂർ അഹൂജ  (Vayu Kapoor Ahuja) അനിൽ കപൂറിന്‍റെ ചെറുമകനും സോനം-ആനന്ദിന്‍റെ മകനുമായ വായു കപൂർ അഹൂജയ്ക്കും ഈ വർഷത്തെ ആദ്യ ഹോളിയാണ്.  

5 /5

ദേവി ബസു സിംഗ് ഗ്രോവർ  (Devi Basu Singh Grover) ബിപാഷ-കരൺ ദമ്പതികളുടെ മകൾ ദേവി ബസു സിംഗ് ഗ്രോവര്‍ ഇതാദ്യമായാണ് നിറങ്ങളുടെ ഈ ഉത്സവം തന്‍റെ മുന്നിൽ കാണുന്നതും അതിന്‍റെ ഭാഗമാകുന്നതും.   

You May Like

Sponsored by Taboola