Hina Khan at Cannes Film Festival: ആരാധകരുടെ ഹൃദയം കീഴടക്കി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹിന ഖാന്‍, ചിത്രങ്ങള്‍ കാണാം

75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡില്‍ നിന്നുള്ള നിരവധി  സുന്ദരിമാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.  കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍  ദിവസവും പുറത്തുവരുന്നുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഹിന ഖാനും കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. 

Cannes 2022: 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡില്‍ നിന്നുള്ള നിരവധി  സുന്ദരിമാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.  കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍  ദിവസവും പുറത്തുവരുന്നുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഹിന ഖാനും കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. 

1 /5

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍  (Hina Khan). സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.   

2 /5

കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന  ഹിന ഖാന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയിലെ ചര്‍ച്ചാ വിഷയം. ഹിന ഖാന്‍  പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  

3 /5

കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന  ഹിന ഖാന്‍റെ  അണിഞ്ഞിരുന്ന ഗൗണ്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിയ്ക്കുകയാണ്.  ഹിനയുടെ ബോൾഡ് ആൻഡ് സെക്സി ലുക്കിലുള്ള ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.   

4 /5

ഹിന ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിൽ, ഓഷ്യൻ ബ്ലൂ നിറത്തിലുള്ള നീളമുള്ള ഫ്രണ്ട് കട്ട് ഗൗൺ ആണ് ധരിച്ചിരിയ്ക്കുന്നത്.  അതേസമയം,  ന്യൂഡ്‌ മേക്കപ്പിനൊപ്പം ഒതുക്കിയ മുടിയും താരത്തിന്‍റെ അഴക്‌  വര്‍ദ്ധിപ്പിച്ചു  

5 /5

ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഹിന കൺട്രി ഓഫ് ദി ബ്ലൈൻഡ് എന്ന തന്‍റെ ചിത്രത്തിന്‍റെ  പോസ്റ്റർ ലോഞ്ചിനായാണ് എത്തിച്ചേര്‍ന്നത്. 

You May Like

Sponsored by Taboola