Hansika Motwani: സ്റ്റൈലൻ ചിത്രങ്ങളുമായി ഹൻസിക; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി. ബാലതാരമായാണ് ഹൻസിക സിനിമയിലെത്തുന്നത്.

Hansika Motwani Latest Photos: ദേശമുദുരു (തെലുങ്ക്) എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ജീവിതം തുടങ്ങുന്നത്.

1 /6

അല്ലു അർജുന്റെ നായികയായാണ് ഹൻസിക തന്റെ കരിയർ ആരംഭിക്കുന്നത്.

2 /6

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു 

3 /6

  ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനമാണ് ഹൻസികയെ പ്രശസ്തയാക്കുന്നത്.

4 /6

  വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

5 /6

  2022 ഡിസംബർ നാലിന് സൊഹൈൽ കതുരിയായുമായുള്ള ഹൻസികയുടെ വിവാഹം കഴിഞ്ഞു. 

6 /6

  സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്  

You May Like

Sponsored by Taboola