Guru Margi 2022: വ്യാഴം രാശിമാറുന്നു: അഖണ്ഡ സാമ്രാജ്യ യോഗം തേടിയെത്തുന്ന ഭാ​ഗ്യവാന്മാർ ഇവരാണ്!!!

Jupiter Transit: ജ്യോതിഷത്തിൽ വ്യാഴ സംക്രമത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. മീന രാശിയിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ അഖണ്ഡ സാമ്രാജ്യ യോ​ഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ ഭാ​ഗ്യങ്ങൽ കൊണ്ടുവരുന്നു. നിങ്ങളും ആ രാശിയിലുണ്ടോ എന്ന് നോക്കാം?

 

1 /3

ഇടവം: തൊഴിലിലും ബിസിനസിലും വിജയം കൊണ്ടുവരും. ആത്മവിശ്വാസം വർധിക്കും. വാഹനവും വസ്തുവകകളും വാങ്ങുന്നതിൽ നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകുകയും ലാഭം ലഭിക്കുകയും ചെയ്യും.    

2 /3

മിഥുനം: ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായിരിക്കും. തൊഴിലവസരം ലഭ്യമാകും. പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കും. ഓഫീസിലെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും ഉള്ള ബന്ധം മെച്ചപ്പെടും. ഭരണ, സർക്കാർ ജോലികളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.     

3 /3

കർക്കടകം: വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണിത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യും. മത്സര പരീക്ഷകളിലും വിജയിക്കും. വ്യാപാരികൾക്ക് ബിസിനസ് സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. ഈ യാത്രയിൽ പണം ശേഖരിക്കുന്നതിലും നിങ്ങൾ വിജയിക്കും. ഉന്നത അധികാരം ലഭിക്കാനുള്ള സാധ്യതകളുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola