അടിവസ്ത്രമണിഞ്ഞ്‌ പര്‍വ്വതാരോഹണം നടത്തുന്ന പെണ്‍കുട്ടികള്‍, ലക്ഷ്യം charity പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തല്‍...!!

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിയ്ക്കുമോ?  പഴയ ചോദ്യമെങ്കിലും  സാധൂകരിയ്ക്കുമെന്ന് ഈ ചിത്രങ്ങള്‍ പറയും...!!

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിയ്ക്കുമോ?  പഴയ ചോദ്യമെങ്കിലും  സാധൂകരിയ്ക്കുമെന്ന് ഈ ചിത്രങ്ങള്‍ പറയും...!!

1 /6

വേറിട്ട പ്രവൃത്തിയിലൂടെ  പൊതുജനശ്രദ്ധ പിടിച്ചുപറ്റാന്‍ പരിശ്രമിക്കുന്ന  യുവ സമൂഹമാണ്‌ ഇന്നുള്ളത്.  ലക്ഷ്യം നല്ലതെങ്കിലും അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ചിലപ്പോള്‍ സാധാരണക്കാര്‍ക്ക് അമ്പരപ്പുളവാക്കും.  അത്തരമൊരു സംഭവമാണ് UK യില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.   

2 /6

നാലു  പെണ്‍കുട്ടികള്‍ ആണ്  താരങ്ങള്‍.  Charity പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി അടിവസ്ത്രമണിഞ്ഞ്  (Under Garments) പര്‍വ്വതാരോഹണം  (mountaineering) നടത്തുന്ന ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍ വൈറലാണ്....   

3 /6

മാനസിക രോഗികളെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് പണം  സ്വരൂപിക്കാനാണ് ഈ പെണ്‍കുട്ടികള്‍  അടിവസ്ത്രമണിഞ്ഞ്  (Under Garments) പര്‍വ്വതാരോഹണം  (mountaineering) നടത്തുന്നത്...!! 

4 /6

ഇത്തരത്തില്‍ ഫണ്ട് സ്വരൂപിക്കാനായി  ഈ പെണ്‍കുട്ടികള്‍ വെറും  നാലര മണിക്കൂറിനുള്ളിൽ 3,559 അടി ഉയരമുള്ള സ്നോഡൺ  ( Snowdon Mountain) ചവിട്ടിക്കയറി...!!  അടിവസ്ത്രമണിഞ്ഞ്  (Under Garments) ഈ കൃത്യം പൂര്‍ത്തിയാക്കിയതിനാല്‍ അവരുടെ പ്രവൃത്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

5 /6

വൈന്‍ കുടിച്ചാണ്  പര്‍വ്വതത്തിന് മുകളില്‍ അവര്‍ വിജയം ആഘോഷിച്ചത്...!! 

6 /6

ഈ വിജയത്തിൽ ആവേശഭരിതരായ പെൺകുട്ടികളുടെ അടുത്ത ലക്ഷ്യം തീരുമാനമായി.  അവരുടെ അടുത്ത ലക്ഷ്യം ബെൻ നെവിസിന്‍റെ (Ben Nevis) കുന്നുകൾ കീഴടക്കുക എന്നതാണ്...!! 

You May Like

Sponsored by Taboola