Indian Army Women Military Police 2021: വനിതാ മിലിട്ടറി പോലീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

1 /4

ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സോ​ള്‍​ജി​യ​ര്‍ ജ​ന​റ​ല്‍ ഡ്യൂ​ട്ടി (വി​മ​ന്‍ മി​ലി​ട്ട​റി പൊ​ലീ​സ്) ത​സ്​​തി​ക​യി​ല്‍ 100 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.  pic courtesy : ssb crack

2 /4

അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ള്‍​ക്ക്​ അ​പേ​ക്ഷി​ക്കാം. 45 ശ​ത​മാ​നം മാ​ര്‍​​ക്കോ​ടെ (ത​ത്തു​ല്യ ഗ്രേ​ഡി​ല്‍) പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. ഓ​രോ വി​ഷ​യ​ത്തി​നും 33 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ണ്ടാ​ക​ണം. pic courtesy : ssb crack

3 /4

പ്രാ​യ​പ​രി​ധി പ​തി​നേ​ഴ​ര-​ഇ​രു​പ​ത്തി​യൊ​ന്ന്​ വ​യ​സ്സ്. 2000 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നും 2004 ഏ​പ്രി​ല്‍ ഒ​ന്നി​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​ക​ണം. ഉ​യ​രം 152 സെ.​മീ​റ്റ​ര്‍. ഇ​തി​ന​നു​സൃ​ത​മാ​യ ഭാ​ര​മു​ണ്ടാ​ക​ണം. ഫി​സി​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സും വേ​ണം. വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. pic courtesy : ssb crack

4 /4

ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.joinindianarmy.nic.inല്‍ ​ല​ഭ്യ​മാ​ണ്. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. ജൂ​ലൈ 20 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും pic courtesy : ssb crack

You May Like

Sponsored by Taboola