Amrutha Nair: ഗീതാ ഗോവിന്ദത്തിലെ രേഖ ഹ്യൂണ്ടായ് എക്‌സ്‌റ്റർ ലോഞ്ചിൽ-ചിത്രങ്ങൾ

നിരവധി ആരാധകരാണ് താരത്തിന് സാമൂഹിക മാധ്യമങ്ങളിൽ ഉള്ളത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദത്തിലെ നടിയാണ് അമൃത. സീരിയലിൽ രേഖ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം താരം എത്തിയ ഹ്യൂണ്ടായ് എക്സ്റ്റർ ലോഞ്ചിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് സാമൂഹിക മാധ്യമങ്ങളിൽ ഉള്ളത്. 5 ലക്ഷത്തിലധികം ഫോളോവർമാരാണ് അമൃതക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

1 /8

Credit: https://www.instagram.com/amruthanair_official_

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola