Meera Nandan: മീര ആളാകെ മാറിയല്ലോ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീരാ നന്ദന്‍. അവതാരകയായാണ് മീര തന്റെ കരിയര്‍ ആരംഭിച്ചത്. 

Meera Nandan latest photos: ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീരാ നന്ദന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തി.

1 /7

അഭിനേത്രി എന്നതിലുപരിയായി മികച്ച ഒരു ഗായിക കൂടിയാണ് മീരാ നന്ദന്‍.

2 /7

ഗായികയായി അറിയപ്പെടേണ്ടിയിരുന്ന മീര പിന്നീട് സിനിമയില്‍ നായികയായി മാറുകയായിരുന്നു. 

3 /7

കറന്‍സി, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയര്‍സ്, മല്ലു സിംഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയവയാണ് മീരയുടെ പ്രധാന ചിത്രങ്ങള്‍. 

4 /7

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മീര അഭിനയിച്ചു കഴിഞ്ഞു. 

5 /7

2017ന് ശേഷം ആറ് വര്‍ഷത്തോളം മീരാ നന്ദന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. 

6 /7

ഈ വര്‍ഷം പുറത്തിറങ്ങിയ 'എന്നാലും ന്റളിയാ' എന്ന ചിത്രത്തില്‍ മീര അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

7 /7

ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിലൊരാളാണ് മീര. 

You May Like

Sponsored by Taboola