Friday Tips: വെള്ളിയാഴ്ച ഈ തെറ്റുകൾ ചെയ്താൽ നിങ്ങൾ പാപ്പരാകും! അറിയാം ലക്ഷ്മി ജിയുടെ കോപത്തിന്റെ കാരണം

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ലഭിക്കാൻ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ (Maa Laxmi) കൃപ വളരെ പ്രധാനമാണ്. ലക്ഷ്മി ദേവിയെ മയപ്പെടുത്താൻ അല്ലെങ്കിൽ ദേവിയുടെ കൃപ നേടാൻ ആളുകൾ  എല്ലാ ആരാധനകളും പരിഹാരങ്ങളും ചെയ്യുന്നു, പക്ഷേ ചില സമയത്ത് നമ്മൾ അറിയാതെ ഇത്തരം തെറ്റുകൾ ചെയ്യുന്നു അത് ലക്ഷ്മി ദേവിയ്ക്ക് തീരെ ഇഷ്ടപ്പെടാത്ത കാര്യമാണ്.  ഈ തെറ്റുകൾ കാരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം (Poverty) ഉണ്ടാകാൻ കൂടുതൽ സമയം എടുക്കുന്നില്ല. അത്തരം ചില കാര്യങ്ങളെക്കുറിച്ച് ഇന്ന് നമുക്കറിയാം അതൊരിക്കലും വെള്ളിയാഴ്ച ഒരിക്കലും ചെയ്യാൻ പാടില്ല..  

1 /5

വെള്ളിയാഴ്ച ലക്ഷ്മീദേവിക്ക് സമർപ്പിച്ചിരിക്കുന്നു. അതിനാൽ ദേവിയുടെ കൃപ ലഭിക്കാൻ നോൺ-വെജിൽ നിന്ന് അകലം പാലിക്കേണ്ടത് ആവശ്യമാണ്. കഴിയുമെങ്കിൽ ഈ ദിവസം വെളുത്തുള്ളിയും ഉള്ളിയും കഴിക്കരുത്.

2 /5

വെള്ളിയാഴ്ച ആർക്കും പഞ്ചസാര നൽകരുത്. പഞ്ചസാര ശുക്രനും ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ച പഞ്ചസാര ദാനം ചെയ്യുന്നതിലൂടെ സന്തോഷവും സമൃദ്ധിയും ജീവിതത്തിൽ നിന്ന് അകന്നുപോകും.

3 /5

വെള്ളിയാഴ്ച ഒരിക്കലും ക്രെഡിറ്റ് ഇടപാടുകൾ നടത്തരുത്. വെള്ളിയാഴ്ച കൊടുക്കുന്ന വായ്പ തിരിച്ചടയ്ക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്. അതുപോലെ ഈ ദിവസം നൽകിയ പണം തിരികെ ലഭിക്കില്ല. 

4 /5

സ്ത്രീകളെ അപമാനിക്കുന്നത് വളരെ മോശമായ കാര്യമാണ്.  എന്നാൽ വെള്ളിയാഴ്ച ചെയ്യുന്ന ഈ തെറ്റ് വളരെ നല്ല ജീവിതം പോലും നരകതുല്യമാകും.   

5 /5

പാത്രങ്ങൾ ഒരിക്കലും കഴുകാതെ അടുക്കളയിൽ കൂട്ടി ഇടരുത്.  വെള്ളിയാഴ്ച ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കും. വൃത്തിഹീനമായ സ്ഥലങ്ങളിൽ ലക്ഷ്മി ദേവി ഒരിക്കലും വസിക്കുന്നില്ല.

You May Like

Sponsored by Taboola