Dulquer Salmaan | ഞാൻ ദുഃഖത്തിലോ വിഷാദത്തിലോ അല്ല ! ഹിമാചൽ പ്രദേശിലെ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

1 /6

കുറുപ്പിന്റെ വിജയാഘോഷങ്ങളിൽ നിന്ന് ആൽപം മാറി അങ്ങ് ഉയരത്തിൽ ദുൽഖർ സൽമാൻ. 

2 /6

താരം ഇപ്പോൾ ഇന്ത്യുയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമായ ഹിമാചൽ പ്രദേശിലാണ്. 

3 /6

താൻ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം കണ്ട് എല്ലാവരും കരുതി കാണും താൻ ഏതോ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് എന്നാൽ അങ്ങനെയല്ല. ഞാൻ സീഷെയർ പൂച്ചയെ പോലെ ഈ ഉയരത്തിൽ മോനഹരമായ ഇവരോടൊപ്പം ആസ്വദിക്കുകയാണ് ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.

4 /6

5 /6

6 /6

You May Like

Sponsored by Taboola