Deepti Sati : ഹാഫ് സാരിയിൽ ദേവതയെ പോലെ ദീപ്തി സതി ചിത്രങ്ങൾ കാണാം

1 /4

മോഡലിങ് രംഗത്ത് നിന്ന് മലയാള രംഗത്തേക്ക് എത്തി ഒരുപാട് ആരാധകരെ നേടിയ നടിമാരുടെ കൂട്ടത്തിൽ ഒരാളാണ് ദീപ്തി സതി.  

2 /4

ഇപ്പോൾ  ഹാഫ് സാരിയിൽ ഒരു ദേവതയെ പോലെ എത്തിയിരിക്കുകയാണ് താരം   

3 /4

മുംബൈയിൽ ജനിച്ച് വളർന്ന് ഹാഫ് മലയാളിയായ നടിയാണ് ദീപ്തി സതി. 

4 /4

മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരമാണ് ദീപ്തി സതിയുടെ അവസാനം റിലീസായ സിനിമ

You May Like

Sponsored by Taboola