Aiswarya Lekshmi : സാരിയിൽ ക്യൂട്ട് ലുക്കിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി

2 /4

മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ.

3 /4

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തിയത്. 

4 /4

ഐശ്വര്യ ലക്ഷ്മിയുടെ അവസാനം റിലീസായ ചിത്രം അർച്ചന 31 നോട്ട് ഔട്ട് ആയിരുന്നു

You May Like

Sponsored by Taboola