Deepti Sati: ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ദീപ്തി സതി; ചിത്രങ്ങൾ കാണാം

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ദീപ്തി സതി

Deepti Sati latest photos: ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം

1 /6

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

2 /6

മോഡലിംഗിൽ നിന്നാണ് ദീപ്തി സതി സിനിമയിലെത്തിയത്

3 /6

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി

4 /6

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

5 /6

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി. 

6 /6

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

You May Like

Sponsored by Taboola