Deepika Padukone: ദീപിക പദുക്കോണിൻറെ ചില വിലപിടിച്ച സ്വത്തുക്കൾ

1 /4

നിരവധി വിലപിടിച്ച വസ്തുക്കൾ ദീപികക്ക് സ്വന്തമായുണ്ട്

2 /4

മുംബൈ ബാന്ദ്രയിലെ 119 കോടിയുടെ ലിവിങ്ങ് പ്ലേസാണ് ഇതിൽ പ്രധാനപ്പെട്ടത്

3 /4

അലിബാഗിൽ ദീപിക വാങ്ങിയ 2.5 കോടിയുടെ വേനൽക്കാല വസതിയും ഇത്തരത്തിൽ ഒന്നാണ്

4 /4

വറോളിയിൽ വാങ്ങിയ 40 കോടിയുടെ ബംഗ്ലാവും ഇതിലൊന്നാണ്,  2.8 കോടിയുടെ  മേഴ്സിഡസ് മേ ബാക്ക്,  3.29 കോടിയുടെ ആസ്റ്റൺ മാർട്ടിൻ എന്നീ കാറുകളും താരത്തിൻറെ ശേഖരത്തിലുണ്ട്

You May Like

Sponsored by Taboola