Deepti Sati: സൂപ്പർ കൂൾ ലേഡി! പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി സതി

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി. നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്. 

 

Deepti Sati latest photos: നീനയിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ നിരവധി ചിത്രങ്ങളിലേയ്ക്ക് ദീപ്തിയ്ക്ക് ഓഫറുകൾ ലഭിച്ചു. 

1 /6

മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് ദീപ്തി സതി.  

2 /6

മോഡലിംഗ് രംഗത്ത് നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.   

3 /6

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

4 /6

ഇന്ന് മലയാള സിനിമയിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.  

5 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവ സാന്നിദ്ധ്യമാണ്.  

6 /6

ദീപ്തി തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

You May Like

Sponsored by Taboola