Darshana Rajendran: ബോസ് ലേഡി..! ദർശന രാജേന്ദ്രന്റെ വെറൈറ്റി ചിത്രങ്ങള്‍

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് ദ‍ർശന രാജേന്ദ്രൻ. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെയാണ് ദ‍ർശന ശ്രദ്ധിക്കപ്പെട്ടത്. 

 Darshana Rajendran latest photos: ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഇരുപതോളം ചിത്രങ്ങളിൽ ദ‍ർശന അഭിനയിച്ചു കഴിഞ്ഞു. 2011 മുതൽ തിയേറ്റർ രം​ഗത്ത് സജീവമാണ് ദർശന.

1 /7

2014ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് ദർശന അരങ്ങേറ്റം കുറിച്ചത്.   

2 /7

2017ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.  

3 /7

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി.   

4 /7

കൂടെ, വൈറസ്, വിജയ് സൂപ്പറും പൗർണമിയും എന്നിവ പ്രധാന ചിത്രങ്ങളാണ്.   

5 /7

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ ജയ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.   

6 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ദർശന.  

7 /7

ദർശന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola