Covid Prediction: നിങ്ങള്‍ക്കറിയുമോ? 2018ല്‍ കൊറോണ വൈറസിനെപ്പറ്റി പ്രവചനം നടന്നിരുന്നു...!!

Covid-19 സംബന്ധിച്ച പ്രവചനം  2018-ല്‍ നടത്തിയതായി അവകാശപ്പെട്ട് ഒരു വനിത രംഗത്ത്‌....!!  UKയില്‍ നിന്നുള്ള ഒരു tarrot reader ആണ് ആ പ്രവചനം നടത്തിയിരിയ്ക്കുന്നത്. വൈറസ് ബാധ ഉണ്ടാവുമെന്ന് മാത്രമല്ല എന്നുവരെ ഈ  മഹാമാരി നിലനില്‍ക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്....!!  30 വയസിന് ശേഷമാണ് അവര്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.

Covid-19 സംബന്ധിച്ച പ്രവചനം  2018-ല്‍ നടത്തിയതായി അവകാശപ്പെട്ട് ഒരു വനിത രംഗത്ത്‌....!!  UKയില്‍ നിന്നുള്ള ഒരു tarrot reader ആണ് ആ പ്രവചനം നടത്തിയിരിയ്ക്കുന്നത്. വൈറസ് ബാധ ഉണ്ടാവുമെന്ന് മാത്രമല്ല എന്നുവരെ ഈ  മഹാമാരി നിലനില്‍ക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്....!!  30 വയസിന് ശേഷമാണ് അവര്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.

1 /5

  Covid മഹാമാരിയുടെ വരവ്  2018-ല്‍  ബ്രിട്ടീഷ് tarrot reader ആയ   റോക്‌സാൻ ഫെർണിവൽ  (Roxanne Furnival) പ്രവചിച്ചിരുന്നു. ആരോഗ്യ പ്രവർത്തകയായ ഒരു സ്ത്രീയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു താന്‍ ഈ പ്രവചനം നടത്തിയത് എന്നവര്‍ പറഞ്ഞു. എന്നാല്‍, തന്‍റെ പ്രവചനം സര്‍ക്കാര്‍  ഗൗരവമായി കണക്കിലെടുത്തില്ല എന്നും അവര്‍ പറയുന്നു.

2 /5

  അടുത്ത രണ്ട് , മൂന്ന് വർഷത്തേക്ക്  കൊറോണ തുടരുമെന്നാണ് റോക്‌സാൻ ഫെർണിവൽ  (Roxanne Furnival) പറയുന്നത്.  ആഗസ്റ്റ് മാസത്തില്‍ ചെറിയ കുറവ് അനുഭവപ്പെടും എന്നും അവര്‍ പറയുന്നു.

3 /5

എല്ലായിടത്തും ഇരുണ്ട മേഘങ്ങളുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.   2020 ൽ കൊറോണ പകർച്ചവ്യാധി പോട്ടിപ്പുറപ്പെട്ടപ്പോള്‍  താന്‍ മുന്‍പ് മനസിലാക്കിയത് ഈ  പ്രശ്‌നമാണെന്ന്  ഓർമിച്ചുവെന്നും റോക്‌സാൻ ഫെർണിവൽ  (Roxanne Furnival)പറഞ്ഞു.

4 /5

ചാൾസ് രാജകുമാരന് ഒരിക്കലും രാജാവാകാൻ കഴിയില്ലെന്ന് റോക്‌സാൻ ഫെർണിവൽ  (Roxanne Furnival) പറഞ്ഞു. കൂടാതെ,  ഹാരിയ്ക്ക് ഒരു പെണ്‍കുട്ടി ജനിയ്ക്കുമെന്നും അവര്‍ പ്രവചിച്ചിരുന്നു.  വില്യം രാജകുമാരൻ ബ്രിട്ടനിലെ അടുത്ത രാജാവായിരിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

5 /5

  റോക്‌സാൻ ഫെർണിവൽ  (Roxanne Furnival) നടത്തിയിരിക്കുന്ന പല അവകാശ വാദങ്ങളും ശരിയായി ഭവിച്ചിരിയ്ക്കുകയാണ്.  കോവിഡ്  മനുഷ്യരാശിയുടെ ജീവിത ശൈലി മാറ്റിയെഴുതുമെന്ന് അവര്‍ പ്രവചിച്ചിരുന്നു. അത് സംഭവിച്ചിരിയ്ക്കുകയാണ്. Social Life ആളുകള്‍ മറന്നു തുടങ്ങിയിരിയ്ക്കുന്നു. കൂടാതെ, ഈ വര്‍ഷം   ഓഗസ്റ്റ് മാസത്തിനുശേഷം, കൊറോണ  വീണ്ടും ശക്തി പ്രാപിക്കും. കൊറോണയുടെ  മൂന്നാം  തരംഗം ബ്രിട്ടനിൽ നടക്കുന്നുണ്ടെന്നത് ഇതിനുള്ള തെളിവാണ്. 

You May Like

Sponsored by Taboola