COVID-19 Second dose : അറിയാം ഇന്ത്യുടെ വാക്സിൻ വിതരണ പ്രക്രിയയുടെ രണ്ടാം ഘട്ടം

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായാണ് ഇന്ത്യയുടെ വാക്സിനേഷൻ പ്രക്രിയയുടെ 60 ശതമാനവും നടക്കുന്നത്.

രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കമായി. ആരോ​ഗ്യ പ്രവർത്തകരും, കോവിഡിന്റെ മുൻ നിര പോരാളികളുമടക്കം 80 ലക്ഷത്തോളം പേർക്കാണ് ആദ്യ ഘട്ട വാക്സിൻ നൽകിയത്. 

1 /5

രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷൻ പ്രക്രിയക്ക് ശനിയാഴ്ച തുടക്കമായി ജനുവരി 16നാണ് രാജ്യത്ത് കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചത്.എയിംസ് ഡയറക്ടർ ഡോ രൺദീപ് ​ഗുലേറിയ,നീതി ആയോ​ഗിന്റെ വി.കെ പോൾ എന്നിവരാണ് രാജ്യത്ത് ആദ്യമായി വാക്സിൻ സ്വീകരിച്ചവർ

2 /5

രണ്ടാം റൗണ്ട് കോവിഡ് വാക്സിനുകൾ നിങ്ങളുടെ പ്രതിരോധ ശേഷിയുടെ ബൂസ്റ്ററുകളാണ്. ആദ്യ വാക്സിനെടുത്തവർക്കുള്ള ബൂസ്റ്റർ എന്ന നിലയിലാണ് രണ്ടാം ​ഘട്ട വാക്സിനുകൾ നൽകുന്നത്. ആദ്യ വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞവർക്ക്  രണ്ടാം ​ഘട്ട വാക്സിനെടുക്കാം.  

3 /5

ആ​രോ​ഗ്യമേഖലയിലെ മുൻനിര പോരാളികൾക്കാണ് ആദ്യമായി വാക്സിൻ നൽകിയത് ഇവർക്ക് രണ്ടാം ഘട്ട വാക്സിനും നൽകും  

4 /5

ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 80 ലക്ഷം പേരെങ്കിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

5 /5

വളരെ പതിയെ ആണ് തുടങ്ങിയതെങ്കിൽ വളരെ വേ​ഗത്തിലാണ് നിലവിൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ നടക്കുന്നത്.  

You May Like

Sponsored by Taboola