Courtesy: ISRO/Twitter
ചന്ദ്രന്റെ വിദൂര പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ ആണിത്.
Lander Hazard Detection and Avoidance Camera (LHDAC) പകർത്തിയ ചിത്രങ്ങൾ ആണിവ.
സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ക്യാമറ ആണിത്.
ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ട് 5.45നും 6.04 നും ഇടയിൽ ആണ് ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയത്.
ലോകം വളരെ ആകാംക്ഷയോടെ ആയിരുന്നു ആ സോഫ്റ്റ് ലാൻഡിങ്ങിനായി കാത്തിരുന്നത്.
ചന്ദ്രയാൻ 3 വിജയിച്ചതോടെ ലോകത്തിനു മുന്നിൽ ഇന്ത്യ ചന്ദ്രനോളം വളർന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ലോകം മുറ്റത്ത് നോക്കി കൊണ്ടിരിക്കുന്നത് ഇന്ത്യയുടെ ചന്ദ്രൻ മൂന്നിനെയാണ്