Malayalam Astrology | ഏപ്രിൽ ആദ്യവാരം മാളവ്യ രാജ്യയോഗം; ഇവരെ കാത്തിരിക്കുന്നത് അതി ഗംഭീരമായൊരു ഭാഗ്യം

Malayalam Astrology Predictions: ചില രാശിക്കാർക്ക് നല്ല കാലമായിരിക്കും ചിലർക്ക് മോശം അനുഭവങ്ങളും ഉണ്ടാവാം

1 /5

ഏപ്രിൽ ആദ്യ മാസം ഒരു പ്രധാന സംക്രമണം നടക്കാൻ പോവുകയാണ്. മീനരാശിയിൽ ശുക്രൻ സംക്രമിക്കുമ്പോൾ മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം 4 രാശിക്കാർക്ക് വളരെ മികച്ചതാണ്. ഇത് ചില രാശിക്കാർക്ക് മികച്ച കാലം നൽകും. ചിലർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാക്കാം  

2 /5

ഇടവം രാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങൾ ലഭിക്കും. സൗകര്യങ്ങളിൽ വർദ്ധന ഉണ്ടാകാം. പുരോഗതിക്ക് പുതിയ അവസരങ്ങൾ. ജോലി ചെയ്യുന്നവർക്ക് നല്ല സമയം.  വസ്തുവോ പുതിയ വാഹനമോ വാങ്ങാം. വ്യവസായികൾക്കും ഈ സമയം നല്ലതാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല സമയം.   

3 /5

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് സമയം നല്ലതാണ്, നിങ്ങളുടെ ശമ്പളം വർദ്ധിക്കും. നിക്ഷേപത്തിനും സമയം നല്ലതാണ്. നിങ്ങൾക്ക് നല്ല ഫലം ലഭിക്കും. കുടുംബത്തോടൊപ്പം ഒരു ചെറിയ യാത്ര പോകാം  

4 /5

ധനു രാശിക്കാർക്ക് ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ മാറി വിജയം വരും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. വസ്തുവോ കാറോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ലാഭം നേടാനുള്ള ശക്തമായ അവസരങ്ങളുണ്ട്.  

5 /5

മാളവ്യ രാജയോഗം വഴി മകരം രാശിക്കാർക്ക് ഗുണം ലഭിക്കും. കുടുംബ ബന്ധങ്ങൾ ശക്തമാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. ജോലിയിൽ വിജയം കൈവരിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)    

You May Like

Sponsored by Taboola