Budhaditya Rajayoga: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!

Surya Budh Yuti: സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധനലാഭം ഉണ്ടാകും.

Budhaditya Rajayoga In Taurus: വൈദിക ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.

1 /7

Surya Budh Yuti: സൂര്യനും ബുധനും ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ധനലാഭം ഉണ്ടാകും.

2 /7

Budhaditya Rajayoga In Taurus: വൈദിക ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. 

3 /7

 നിലവിൽ സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചു അതുപോലെ ബുധൻ മെയ് 31 ന് ഇടവ രാശിയിൽ പ്രവേശിക്കും.

4 /7

ഒരു വർഷത്തിന് ശേഷം ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേരും.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനനേട്ടവും ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

5 /7

ഇടവം (Taurus): സൂര്യ ബുദ്ധ സംഗമം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ ലഭിക്കും.  കാരണം ഈ സംക്രമം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കുന്നത്.  അതുകൊണ്ടുതന്നെ ജോലിയുള്ളവർക്ക് പ്രമോഷൻ, പദോന്നതി  ലഭിക്കാനുള്ള അവസരം ഉണ്ടാകും, സമൂഹത്തിൽ ഹാബിമാനവും ആദരവും ലഭിക്കും, വിവാഹിതരുടെ ജീവിതം നല്ലതായിരിക്കും, അവിവാഹിതർക്ക് ജോലിയും ലഭിക്കും.

6 /7

കർക്കടകം (Cancer): സൂര്യ ബുധ സംഗമം കർക്കടക രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ സംയോഗം കർക്കടക രാശിയുടെ വരുമാന സ്ഥാനത്താണ് സംഭവിക്കാൻ പോകുന്നത്.  അതുകൊണ്ടുതന്നെ വരുമാനം വർധിക്കും.  വരുമാനത്തിനുള്ള പുതിയ സ്രോതസ് തെളിയും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിക്ഷേപം ഇരട്ടിക്കും, വ്യാപാരികൾക്ക് വലിയൊരു ഡീൽ ലഭിക്കും.

7 /7

ചിങ്ങം (Leo): ഇവർക്കും ഈ യോഗം വളരെ നല്ല ഫലങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ ജോലി, ബിസിനസ് എന്നീ ഭവനങ്ങളിലാണ് സംഭവിക്കാൻ പോകുന്നത്.  ജോലിയുള്ളവർക്കും വലിയ നേട്ടങ്ങൾ ഉണ്ടാകും.  ബിസിനസുകാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.വ്യാപാരത്തിൽ പുരോഗതിയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola