Basil - Anaswara in Guruvayur Ambalanadayil: 'ഞാനേ കണ്ടുള്ളൂ..ഞാൻ മാത്രമേ കണ്ടുള്ളൂ!!! 'ഗുരുവായൂരമ്പല നടയിൽ' ബേസിലും അനശ്വരയും

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് ​ഗുരുവായൂരമ്പലനടയിൽ. വിപിൻ ദാസ് ഒരുക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

മികച്ച കളക്ഷനാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിക്കൊണ്ടിരിക്കുന്നത്. 

 

1 /5

ബേസിലും അനശ്വരയും ചിത്രത്തിൽ ജോഡികളായി എത്തുന്നത്. പൃഥ്വിരാജും നിഖില വിമലുമാണ് ജോഡികൾ.  

2 /5

വിനു, അഞ്ജലി എന്നീ കഥാപാത്രങ്ങളെയാണ് ബേസിലും അനശ്വരയും അവതരിപ്പിക്കുന്നത്.  

3 /5

ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നതാണ് കഥ.  

4 /5

​ഗുരുവായൂരമ്പലനടയുടെ സെറ്റിട്ടാണ് സിനിമയുടെ ഷൂട്ടിം​ഗ് നടത്തിയിരിക്കുന്നത്.   

5 /5

ഏകദേശം 90 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. 

You May Like

Sponsored by Taboola