ബോളിവുഡ് താരം Mouni Royയുടെ Bold photoshoot, വൈറലായി ചിത്രങ്ങള്‍

Bollywood താരം    മൗനി റോയ് യ്ക്ക്  (Mouni Roy) സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുണ്ട്.   ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലാവുന്നത്.

Bollywood താരം    മൗനി റോയ് യ്ക്ക്  (Mouni Roy) സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുണ്ട്.   ഈ ബംഗാളി സുന്ദരിയുടെ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലാവുന്നത്.

 

1 /7

 സോഷ്യൽ മീഡിയയിൽ  സജീവമായ താരം തന്‍റെ   ഹോട്ട് ഫോട്ടോകൾ  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

2 /7

അടുത്തിടെ അവര്‍ നടത്തിയ ബോള്‍ഡ് ഫോട്ടോഷൂട്ട്‌  (Bold photoshoot) ആണ്  ഇപ്പോള്‍  സോഷ്യൽ മീഡിയയിൽ ചര്‍ച്ച. മൗനി റോയ് പങ്കുവെച്ച  മഞ്ഞ  വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്.  

3 /7

 മൗനി റോയ് തന്‍റെ ഗ്ലാമറസ്  ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ്.     

4 /7

 മൗനി റോയ് അനിഞ്ഞിരിയ്ക്കുന്ന ഓഫ് ഹോൾഡര്‍  high thigh slit ഡ്രെസ് ആരാധകര്‍ക്ക് ഏറെ പ്രിയമായി.    

5 /7

അധികം  Make up ഇല്ലാതെ  വീടിനുള്ളിലാണ് ഈ ഫോട്ടോസ് ഷൂട്ട്‌ ചെയ്തിരിയ്ക്കുന്നത്.      

6 /7

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.

7 /7

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.   

You May Like

Sponsored by Taboola