Bigg Boss Malayalam Season 3 Grand Finale : മണിക്കുട്ടൻ തന്നെയാണോ ഇനി വിജയി? ഇവരാണ് ബിഗ് ബോസ് മലയാളം സീസൺ 3ലെ ഫൈനലിസ്റ്റുകൾ

Bigg Boss Malayalam Season 3 Grand Finale ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ ് ഷോയുടെ സംപ്രേഷണം. ഏഷ്യനെറ്റിലും ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് പരിപാടിയുടെ സംപ്രേഷണം. എട്ട് മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. 

മലയാളത്തിലെ ജനപ്രിയ ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഫിനാലെയുടെ ഔദ്യോഗിക സംപ്രേഷണം ഇന്ന്. സീസൺ മൂന്നിന്റെ വിജയി നടൻ മണിക്കുട്ടനാണ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സ്ഥിരകീരിച്ചെങ്കിലും ഏഷ്യനെറ്റ് അവസാന നിമിഷം ട്വിസ്റ്റ് കൊണ്ടുവരുമോ എന്നാണ് ബിഗോ ബോസ് ആരാധക കരുതുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ ് ഷോയുടെ സംപ്രേഷണം. ഏഷ്യനെറ്റിലും ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് പരിപാടിയുടെ സംപ്രേഷണം. എട്ട് മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. 

1 /9

കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടാം സീസൺ പോലെ വിജയി ഇല്ലാതെ അവസാനിക്കുമെന്നായിരുന്നു ഇത്തവണ എല്ലാവരും സീസൺ ത്രിയും കരുതിയിരുന്നത്. 95 ദിവസം പിന്നിട്ടതിന് ശേഷം ചെന്നൈയിൽ ഷൂട്ടിങ് നിർത്തിവെച്ച് കഴിഞ്ഞപ്പോൾ വോട്ടിങ് പ്രക്രിയയിലൂടെ  സീസൺ 3യുടെ വിജയിയെ കണ്ടെത്തുകയായിരുന്നു. താഴെ പറയുന്നവരാണ് സീസൺ മൂന്നിന്റെ ഫൈനലിസ്റ്റുകൾ

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola