Anna Ben: പച്ചയിൽ മനോഹരിയായി അന്ന ബെൻ; ചിത്രങ്ങൾ വൈറൽ

കുമ്പളങ്ങി നൈറ്റ്സ് എന്ന വിജയ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അന്ന ബെൻ. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. 

Anna Ben latest photos: കാസ്റ്റിംഗ് കോൾ കണ്ടാണ് അന്ന ഓഡീഷന് എത്തുന്നത്. ഈ സമയം ബെന്നി പി നായരമ്പലത്തിൻ്റെ മകളാണെന്ന് അന്ന ആരോടും പറഞ്ഞില്ല.

1 /7

നാല് ഓഡിഷനുകള്‍ പൂർത്തിയാക്കിയ ശേഷമാണ് അന്നയെ കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് സെലക്ട് ചെയ്തത്. 

2 /7

ചിത്രത്തിൽ അതിഗംഭീരമായ പ്രകടനമായിരുന്നു അന്ന കാഴ്ച വെച്ചത്. 

3 /7

അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് 2019ലെ മികച്ച നവാഗത നായികയ്ക്കുള്ള സൈമ അവാർഡ് അന്നയ്ക്ക് ലഭിച്ചിരുന്നു. 

4 /7

തൊട്ടടുത്ത വർഷം തന്നെ കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സൈമ ക്രിട്ടിക്സ് അവാർഡും അന്നയെ തേടിയെത്തി. 

5 /7

2021ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കപ്പേള എന്ന ചിത്രത്തിലൂടെ അന്ന സ്വന്തമാക്കിയിരുന്നു. 

6 /7

ഹെലൻ എന്ന ചിത്രത്തിലെ പ്രകടനം അന്നയുടെ കരിയറിന് കൂടുതൽ മൈലേജ് നൽകി.

7 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അന്നയ്ക്ക് ആരാധകർ ഏറെയാണ്. 

You May Like

Sponsored by Taboola