Esther Anil: ലോലിപോപ്പ് വർണങ്ങളിൽ തിളങ്ങി എസ്തർ; ക്യൂട്ട് ചിത്രങ്ങൾ കാണാം

ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എന്ന ചിത്രമാണ് എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായത്. 

Esther Anil shares photos: 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ സിനിമയിലെത്തിയത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. 

1 /7

എസ്തര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക. 

2 /7

മലയാളത്തിന് പുറമെ അന്യഭാഷകളിലും എസ്തര്‍ സജീവ സാന്നിധ്യമാണ്. 

3 /7

വിവിധ ഭാഷകളിലായി ഇതിനോടകം തന്നെ 30-ഓളം സിനിമകളില്‍ എസ്തര്‍ അഭിനയിച്ചു കഴിഞ്ഞു. 

4 /7

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എസ്തര്‍. 

5 /7

അഭിനേത്രി എന്നതിലുപരി എസ്തര്‍ ഒരു മോഡല്‍ കൂടിയാണ്. 

6 /7

എസ്തര്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

7 /7

ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും എസ്തറിന് നേരെ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. 

You May Like

Sponsored by Taboola