Ameya Mathew : "മഴയെത്തും മുൻപേ"; മൂന്നാറിൽ മഴയുടെ ഭംഗി ആസ്വദിച്ച് അമേയ മാത്യു

1 /4

ലോങ്ങ് ടി ഷർട്ടിൽ അടിപൊളിയായി മഴയുടെ ഭംഗി ആസ്വദിക്കുന്ന അമേയ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

2 /4

കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെയാണ് അമേയ മാത്യു ശ്രദ്ധ നേടിയത്. 

3 /4

അമേയ അതിന് മുമ്പ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആടിൽ അഭിനയിച്ചിരുന്നു.

4 /4

ഇപ്പോൾ മുന്നാറിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം

You May Like

Sponsored by Taboola