Anupama Parameswaran : പഴം കഥകളിലെ മണവാട്ടിയായി അനുപമ പരമേശ്വരൻ; അതിസുന്ദരിയെന്ന് ആരാധകർ

1 /4

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ  

2 /4

എനിക്ക് പഴം കഥകളിലെ നല്ലൊരു മണവാട്ടിയാകാൻ കഴിയുമെന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ സ്വപ്നത്തിലെ കഥയും അനുപമ പരമേശ്വരൻ പറയുന്നുണ്ട്.

3 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.

4 /4

ഏറ്റവും പുതുതായി അനുപമയുടേതായി റിലീസിനൊരുങ്ങുന്ന തെലുഗു ചിത്രമാണ് കാർത്തികേയ 2. നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2.  ഓ​ഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്യുന്നത്.  

You May Like

Sponsored by Taboola