Aiswarya Lekshmi : ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /7

ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.  

3 /7

തമിഴിൽ ഗാട്ട കുസ്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.     

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola