1 Year of Super Sharanya : സൂപ്പർ ശരണ്യയുടെ ഒരു വർഷം; ചിത്രങ്ങൾ പങ്കുവെച്ച് അനശ്വര രാജൻ

1 /8

സൂപ്പർ ശരണ്യയുടെ ഒരു വർഷം തികഞ്ഞതിന്റെ സന്തോഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം അനശ്വര രാജൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /8

2022 ജനുവരി 7 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. മാർച്ച് 11 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലും എത്തിയിരുന്നു.

3 /8

അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

4 /8

സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമ്മിച്ചത്.   

5 /8

ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.

6 /8

ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.  

7 /8

8 /8

You May Like

Sponsored by Taboola