Ahaana Krishnakumar: കോവിലകത്തെ തമ്പുരാട്ടി ലുക്കിൽ അഹാന; എലഗന്റ് ചിത്രങ്ങള്‍ കാണാം

മലയാളികൾക്ക് ഏറെ പരിചിതമായ താര കുടുംബത്തിലെ അം​ഗമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിൻ്റെ മകളായ അഹാന വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.

Ahaana latest photos: 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

1 /5

2017ല്‍ നിവിൻ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഹാന വേഷമിട്ടു.

2 /5

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് അഹാന. തന്റെ സഹോദരിമാർക്കൊപ്പമുള്ള യാത്രകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അഹാന പങ്കുവെയ്ക്കാറുണ്ട്.

3 /5

'തോന്നല്' എന്ന മ്യൂസിക്കൽ വീഡിയോ അഹാന കൃഷ്ണ സംവിധാനം ചെയ്തിരുന്നു. 

4 /5

ആദ്യ സംവിധാന സംരംഭമായ തോന്നലിൽ ഷെഫിന്റെ വേഷത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. 

5 /5

സോഷ്യൽ മീഡിയയിലും സജീവമായ അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola