Ahaana Krishna: കേരള സാരിയിൽ മലയാളി മങ്കയായി അഹാന; ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

 

Ahaana Krisna: അഹാനയെ പോലെ തന്നെ സഹോദരിമാരും സോഷ്യൽ മീഡിയ താരങ്ങളാണ്. എല്ലാ വിശേഷവും അഹാന തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

 

1 /7

അടുത്തിടെ 10 ലക്ഷം യുട്യൂബ് സബ്സ്ക്രൈബേഴ്സിനെ അഹാന സ്വന്തമാക്കിയിരുന്നു. 

2 /7

വൺ മില്യൺ ഫോളോവേഴ്‌സിനെ തികച്ചതിന് അഹാനയ്ക്ക് യൂട്യൂബ് ഗോൾഡൻ പ്ലേബട്ടൺ ലഭിച്ചിരുന്നു.

3 /7

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന.

4 /7

പുത്തൻ ഫാഷൻ ട്രെൻഡുകളും അഹാന കൃത്യമായി പിന്തുടരാറുണ്ട്. 

5 /7

സോഷ്യൽ മീഡിയയിൽ അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.

6 /7

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ താരത്തിനെതിരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്.

7 /7

വിമർശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന ലൈനിലാണ് അഹാന വളരെ ബോൾഡായി മുന്നോട്ട് പോകുന്നത്. 

You May Like

Sponsored by Taboola