Shani Margi: ദീപാവലിക്ക് ശേഷം ഇവരുടെ ജീവിതം രാജകീയം; ശനിയുടെ മാറ്റം ഭാ​ഗ്യം കൊണ്ടുവരും

ദീപാവലിക്ക് ശേഷം വിപരീത ചലനത്തിൽ നിന്നും നേർരേഖയിലേക്ക് എത്തുകയാണ്. ഇത് ചില രാശികൾക്ക് വളരെ ​ഗുണകരമാണ്. 

 

നിലവിൽ ശനി വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. ശനിയുടെ സ്വന്തം രാശിയായ കുംഭത്തിലാണ് വക്ര​ഗതിയിൽ സഞ്ചരിക്കുന്നത്. 30 വർഷത്തിന് ശേഷമാണ് ശനി കുംഭം രാശിയിലെത്തിരിക്കുന്നത്. സ്വരാശിയിലെ വിപരീതചലനം വിവിധ രാശികൾക്ക് മോശമായിരുന്നു.

 

1 /5

എന്നാൽ ദീപാവലിക്ക് ശേഷം ശനി വീണ്ടും കുംഭം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 12 രാശികളെയും ബാധിക്കും. ചിലർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

ഇടവം രാശിക്കാർക്ക് ഈ കാലയളവ് ഭാഗ്യമാണ്. ആരെയും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. കൂടുതൽ ലാഭം നേടാനാകും.  

3 /5

മിഥുനം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. പല കാര്യങ്ങളിലും ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാഗ്യവശാൽ നിങ്ങളുടെ ജോലിയിൽ പുരോഗതി നേടാനാകും.  

4 /5

കുംഭം രാശിക്കാർക്ക് ഈ സമയം ഒരു അനു​ഗ്രമാണ്. കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola