Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ

ലക്ഷക്കണക്കിന് പേരാണ് അഫ്ഗാനിൽ നിന്നും മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. 

തെരുവുകളിൽ വാഹനങ്ങളുടെ കൂട്ട നിര. രാജ്യാന്തര അതിർത്തികളിലെ കമ്പിവലകളിൽ തൂങ്ങി ആളുകൾ. ഹൃദയഭേദകമാണ്. അഫ്ഗാനിസ്ഥാനിലെ കാഴ്ചകൾ. ലക്ഷക്കണക്കിന് പേരാണ് അഫ്ഗാനിൽ നിന്നും മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. അതിനിടയിൽ കബൂൾ എയർപോർട്ടിലുണ്ടായ സംഭവ വികാസങ്ങളിൽ അഞ്ച് പേർ മരിച്ചു

Pictures Courtesy: Reuters

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola