മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ പൊലീസ് ഉദ്യോഗസ്ഥർ, കാണാം ചിത്രങ്ങൾ

1 /5

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ ഗ്രേഡ് എ.എസ്.ഐ  സ്യാലിന്‍ റ്റി.എസ്. നിലവില്‍ പോലീസ് ആസ്ഥാനത്ത് ഡ്രൈവറാണ്. 

2 /5

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) ബിനു. ബി. നിലവില്‍ വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയില്‍ ജോലിനോക്കിവരികയാണ്.

3 /5

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്) അരുണ്‍ ആര്‍. എസ്. നിലവില്‍ പോലീസ് ട്രെയിനിംഗ് കോളേജില്‍ ജോലിനോക്കിവരികയാണ്.

4 /5

5 /5

You May Like

Sponsored by Taboola