സാരിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.
മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി
2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അതിഥി അഭിനയിച്ചത്.
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്.