Aditi Ravi : കിടിലം ഫോട്ടോഷൂട്ടുമായി പ്രിയതാരം അതിഥി രവി; ചിത്രങ്ങൾ കാണാം

1 /4

അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി. ഒരു നദിക്കരയിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.  

2 /4

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി

3 /4

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

4 /4

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്.

You May Like

Sponsored by Taboola