Aditi Rao Hydari: അദിതി റാവു ഹൈദരിയുടെ വെസ്റ്റേണ്‍ ലുക്ക്‌, ചിത്രങ്ങള്‍ വൈറല്‍

അദിതി റാവു ഹൈദരിയുടെ ഫോര്‍മല്‍ വെസ്റ്റേണ്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്

അദിതി റാവു ഹൈദരിയുടെ ഫോര്‍മല്‍ വെസ്റ്റേണ്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്

1 /5

  അദിതി റാവു ഹൈദരി അടുത്തിടെ നടത്തിയ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. 

2 /5

അദിതി റാവു ഹൈദരി വെസ്റ്റേണ്‍ ലുക്ക്‌ ഫോട്ടോഷൂട്ടിൽ ക്യാമറകൾക്ക് പോസ് ചെയ്യുകയാണ്. താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്.  

3 /5

ഈ ചിത്രങ്ങളില്‍ താരം വളരെ ഗ്ലാമറസായി കാണപ്പെടുന്നു

4 /5

ഈ ചിത്രത്തിൽ അദിതി റാവു ഹൈദാരി തന്‍റെ കോർപ്പറേറ്റ് ലുക്കിൽ കാണപ്പെടുന്നു.

5 /5

 ഈ ഫോട്ടോയിൽ അദിതി റാവു ഹൈദാരി തന്‍റെ കോർപ്പറേറ്റ് ലുക്കിൽ ഒരു ബോസ് ലേഡിയെപ്പോലെ കാണപ്പെടുന്നു.

You May Like

Sponsored by Taboola