Actress Suhasini: പിഎസ് 2 ട്രെയിലർ, ഓഡിയോ ലോഞ്ചിന് തയാറെടുത്ത് സുഹാസിനി - ചിത്രങ്ങൾ

മലയാളം, തമിഴ് ഉൾപ്പെടെ നിരവധി ഭാഷകളിൽ ആരാധകരുള്ള താരമാണ് സുഹാസിനി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുഹാസിനി.

 

1 /7

പൊന്നിയിൻ സെൽവൻ 2ന്റെ ട്രെയിലർ, ഓഡിയോ ലോഞ്ച് പരിപാടിക്ക് പോകാൻ തയാറെടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് സുഹാസിനി പങ്കുവെച്ചിരിക്കുന്നത്.   

2 /7

സാരിയിൽ ഒരു ട്രെഡീഷണൽ ലുക്കിലാണ് സുഹാസിനി പരിപാടിക്ക് എത്തിയിരിക്കുന്നത്.  

3 /7

ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ട്രെയിലർ, ഓഡിയോ ലോഞ്ച് നടക്കുന്നത്.  

4 /7

മണിരത്നമാണ് പൊന്നിയിൻ സെൽവൻ സംവിധാനം ചെയ്യുന്നത്.  

5 /7

എ.ആർ റഹ്മാനാണ് ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത്.  

6 /7

ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്യുന്നത്.    

7 /7

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.  

You May Like

Sponsored by Taboola