Sara Ali Khan: കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാറ അലി ഖാൻ

യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് സാറ അലി ഖാൻ. 2018-ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സാറ അലി ഖാൻ. 

 

1 /3

ഇപ്പോഴിതാ പിതാവ് സയ്ഫ് അലി ഖാനും, സഹോദരങ്ങളായ ഇബ്രാഹിം അലി ഖാനും, ജെഹാം​ഗിർ അലി ഖാനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.   

2 /3

ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് സാറ പങ്കുവച്ചിരിക്കുന്നത്.   

3 /3

ധനുഷ്, അക്ഷയ് കുമാർ എന്നിവർക്കൊപ്പമുള്ള അത്റം​ഗി റേ എന്ന ചിത്രത്തിലാണ് സാറ അലി ഖാൻ ഒടുവിലായി അഭിനയിച്ചത്. 

You May Like

Sponsored by Taboola