Mouni Roy latest Photoshoot: ന്യൂഡ്‌ കളര്‍ സെക്വിൻഡ് ഗൗണിൽ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

 

 

വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി  അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്...   ബംഗാളി സുന്ദരിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത് 

1 /5

  മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരാണ്  സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.  താരത്തിന്‍റെ   ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

2 /5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  തന്‍റെ കിടിലൻ ഭാവങ്ങളോടെയാണ് നടി ഫോട്ടോകൾക്ക് കൂടുതൽ ആകർഷണം നൽകിയത്.

3 /5

  സ്‌ട്രാപ്പ്‌ലെസ്, ന്യൂഡ്‌  കളർ സെക്വിൻഡ് ഹൈ സ്ലിറ്റ്  ഗൗണ്‍ ആണ് താരം അണിഞ്ഞിരിയ്ക്കുന്നത്. ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ് എന്ന് പറയം... അത്രയ്ക്ക് മനോഹരമാണ് ആ ചിത്രങ്ങള്‍  

4 /5

തന്‍റെ ഏറ്റവും പുതിയ പോട്ടോഷൂട്ടിന് വേണ്ടി ഡിസൈനർ ലേബൽ ട്രാൻഹംഗ് ആണ് മൗനിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.  

5 /5

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന് ഈ   ചിത്രങ്ങള്‍ തെളിവ്..!!  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍.... 

You May Like

Sponsored by Taboola