Parvathy Krishana: ഹോട്ട് ലുക്കുമായി പാർവ്വതി കൃഷ്ണ , ചിത്രങ്ങൾ കാണാം

Courtesy: Parvathy Krishana/Instagram

ബ്ലാക്ക് നിറത്തിലുള്ള ഔട്ട് ഫിറ്റ് ആണ് താരം അണിഞ്ഞിരിക്കുന്നത്. 
 

 

1 /5

Just look up to the sky എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.   

2 /5

സോഷ്യൽ മീഡിയയിൽ സജീവമായ പാർവ്വതി ഇത്തരത്തിലുള്ള വ്യത്യസ്ഥമായ വേഷങ്ങളില് പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.

3 /5

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ പോസ്റ്റുകൾക്കും ലഭിക്കാറ്.  

4 /5

തന്റെ മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പാർവ്വതി പങ്കുവെക്കാറുണ്ട്.  ​

5 /5

ഹേറ്റേർസ് അധികം ഇല്ലാത്ത നടിമാരിൽ ഒരാളാണ് പാർവ്വതി.

You May Like

Sponsored by Taboola