Actress Bhavana Viral Photoshoot: ലുക്കൊന്ന് മാറ്റിപ്പിടിച്ച് ഭാവന, ഇതാണാ ട്രെൻഡ്

ഭാവനയുടെ പുത്തൻ ലുക്കാണ് ട്രെൻഡിങ്ങിലായത്

ഫാഷൻ ട്രെൻഡുകൾ താരങ്ങൾക്ക് എപ്പോഴും ആവേശമാണ്. അത്തരത്തിലൊരാളാണ് ഭാവന. പുതിയ മേക്ക് ഒാവറുകൾ, കോസ്റ്റ്യൂംസ് എല്ലാം തൻറെ ആരാധകർക്കായി താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കറാുണ്ട്. ഇത്തരത്തിൽ ഭാവന പുതിയതായി ഇട്ട സ്ലീവ് ലെസ് ഫ്രോക്കാണ് വൈറലായത്. റെഡ് ഫ്ലവർഡ് ഫ്രോക്കാണിത്. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തത്.

1 /6

Credit: Bhavana/ Instagram

2 /6

Credit: Bhavana/ Instagram

3 /6

Credit: Bhavana/ Instagram

4 /6

Credit: Bhavana/ Instagram

5 /6

Credit: Bhavana/ Instagram

6 /6

Credit: Bhavana/ Instagram

You May Like

Sponsored by Taboola