സ്റ്റൈലിഷ് ലുക്കിൽ ചന്ദനമഴയിലെ അമൃത, ചിത്രങ്ങൾ വൈറലാകുന്നു

ചന്ദനമഴ എന്ന പഴയ സീരിയലിലെ അമൃതയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. കണ്ണീർ തോരാത്ത കഥാപാത്രമായി അമൃതയെ ഗംഭീരമാക്കിയത് രണ്ട് പേരായിരുന്നു. മേഘ്‌ന വിൻസെന്റും അതുപോലെ മേഘ്ന പോയ ശേഷം വിന്ദുജാ വിക്രമനും

1 /10

ചന്ദനമഴ എന്ന പഴയ സീരിയലിലെ അമൃതയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. കണ്ണീർ തോരാത്ത കഥാപാത്രമായി അമൃതയെ ഗംഭീരമാക്കിയത് രണ്ട് പേരായിരുന്നു. മേഘ്‌ന വിൻസെന്റും അതുപോലെ മേഘ്ന പോയ ശേഷം വിന്ദുജാ വിക്രമനും.   

2 /10

ഒരു കഥാപാത്രം ആദ്യ ആൾ ചെയ്തതുപോലെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ വളരെ പ്രയാസമാണ്. പക്ഷേ വിന്ദുജാ വളരെ ഭംഗിയായി ചെയ്തു ആ കഥാപാത്രം.

3 /10

 അമൃത അങ്ങനെ രണ്ട് താരങ്ങളുടെ പേരിലും അറിയപ്പെടാൻ തുടങ്ങി. മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ ആദ്യമായി അഭിനയിക്കുന്നത്. 

4 /10

പിന്നീട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ വിന്ദുജാ പ്രേക്ഷകരുടെ നെഞ്ചിൽ കയറിക്കൂടി. സോഷ്യൽ മീഡിയയിലും വിന്ദുജയ്ക്ക് ഒരുപാട് ആരാധകരുണ്ട്.

5 /10

ഗ്ലാമറസ്, മോഡേൺ, സ്റ്റൈലിഷ്, നാടൻ ലുക്കിൽ എല്ലാം വിന്ദുജാ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.   

6 /10

അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വിന്ദുജയുടെ വൈറലായിരിക്കുന്നത്. 

7 /10

മിനി സ്കർട്ടും ടോപ്പും ഇട്ടുകൊണ്ടുള്ള ചിത്രങ്ങളാണ് വിന്ദുജാ പങ്കുവച്ചത്. മനോജ് മനുവാണ് വിന്ദുജയുടെ ഈ പുത്തൻപുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.

8 /10

ശില്പ വിവേകിന്റെ ‘വൻവിസ് മേക്കപ്പ് ആർട്ടിസ്റ്ററി’യാണ് താരത്തിന് മേക്കപ്പ് ചെയ്തിട്ടുള്ളത്.   

9 /10

മിക്കിസ് ഷോപ്പിങ്ങാനാണ് കോസ്റ്യൂം. 

10 /10

ടൈംഎക്സ് വാച്ച് ബ്രാൻഡ്‌സിന്റെ വാച്ചാണ് വിന്ദുജാ കൈയിൽ കെട്ടിയിരിക്കുന്നത്. വിന്ദുജാ ശരിക്കും ഹോട്ട് ലുക്കിലാണെന്നും ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ലായെന്നും പല ആരാധകരും ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

You May Like

Sponsored by Taboola