ഇതൊരു പുതിയ തുടക്കം...! ആരാധകർക്ക് വിഷു ആശംസകളുമായി അനുശ്രീ

 തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് അനുശ്രീ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്

 

 പുതുവർഷാരംഭത്തിൽ പുതിയ തുടക്കം കുറിക്കാൻ ഏവർക്കും അവസരം ലഭിക്കട്ടെ, ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

1 /5

ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരും മറ്റ് താരങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. (Photo Courtesy: @nithinnarayanan_)  

2 /5

എന്ത് രസാ കാണാൻ എന്നാണ് നടി സരയു മോഹൻ ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്.  (Photo Courtesy: @nithinnarayanan_)  

3 /5

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷുവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ  പങ്കുവയ്ക്കാറുണ്ട്.  (Photo Courtesy: @nithinnarayanan_)  

4 /5

കസവ് സാരി അണിഞ്ഞ് കൊന്നപ്പൂ കൈയിലെന്തിയാണ് അനുശ്രീ നിൽക്കുന്നത്. (Photo Courtesy: @nithinnarayanan_)  

5 /5

 മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയ  അനുശ്രീയുടെ ചിത്രങ്ങൾക്ക്  നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തുന്നത്. (Photo Courtesy: @nithinnarayanan_)

You May Like

Sponsored by Taboola