ആശുപത്രി നഴ്സിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് അന്ന രാജൻ, അങ്കമാലി ഡയറീസാണ് അന്നയുടെ ആദ്യ ചിത്രം
സൂര്യ ടി വിയിയുടെ അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ, ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്ന് താരം പറഞ്ഞിരുന്നു
ഒപ്പം മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്ന് പറഞ്ഞതിന് അന്നക്കെതിരെ ഓൺലൈനിൽ വലിയ ആക്രമണം ഉണ്ടായി. ആക്രമണത്തിനൊടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടിവന്നു
അന്നയുടെ ഫേസ്ബുക്ക് പേജിൽ ആരാധകർ നടത്തുകയും ഇത് വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു
ഇതോടെ അന്ന രാജൻ സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ട് തുടങ്ങി
മമ്മൂട്ടി തന്നെ വിളിച്ച് പിന്തുണ അറിയിച്ചതായി അന്ന പറഞ്ഞിരുന്നു. ഇതും വലിയ വാർത്തയായി മാറി
സിനിമയിൽ അത്ര സജീവമല്ലാത്ത താരത്തിൻറെ രണ്ട്, മൂന്ന് ചിത്രങ്ങൾ കൂടി ഇനി റിലീസിന് എത്താനുണ്ട്