Aditi Rao Hydari: ഹോട്ട് ചോക്ലേറ്റ്! സ്റ്റണ്ണിംഗ് ലുക്കിൽ അദിതി, ചിത്രങ്ങൾ കാണാം

പ്രശസ്ത നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി. തമിഴ് ചിത്രമായ ശൃംഗാരം എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്. 

 

Aditi Rao Hydari latest photos: പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്.

1 /6

യേ സാലി സിന്ദഗി എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.  

2 /6

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്‌ക്രീൻ അവാർഡ് ലഭിച്ചിരുന്നു.  

3 /6

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ.   

4 /6

സൂഫിയും സുജാതയും ആയിരുന്നു അദിതിയുടെ ഒടുവിൽ റിലീസായ മലയാള ചിത്രം.  

5 /6

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.   

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.  

You May Like

Sponsored by Taboola