Meenakshi Anoop: 'ഇതാര് കാവിലെ ഭ​ഗവതി ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടതോ?' മീനാക്ഷിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒപ്പം എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച മീനാക്ഷി കുട്ടിയെ പ്രേക്ഷകർ വളരെ പെട്ടെന്നാണ് സ്വീകരിച്ചത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്. 

 

സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ ടെലിവിഷൻ അവതാരിക കൂടിയാണ് മീനാക്ഷി. ട്രഡീഷണൽ ലുക്കിലുള്ള മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാവിലെ ഭ​ഗവതി ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടതോ? എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. 

1 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

2 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

3 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

4 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

5 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

6 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

7 /7

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം  

You May Like

Sponsored by Taboola