Charming Red: പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ‌ പങ്കുവച്ച് അദിതി രവി

12th Man എന്ന ചിത്രത്തിലാണ് അദിതി ഇപ്പോൾ അഭിനയിക്കുന്നത്.

ചുവപ്പ് ചുരിദാറിൽ ​ഗംഭീര ലുക്കിൽ പ്രിയനടി അദിതി രവി. ആഷ്ന ആഷ് ആണ് മേക്ക് അപ്പ്. episode_c_cube_ അണ് ചുരിദാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ബെനെറ്റ് എം വർ​ഗീസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12th Man എന്ന ചിത്രത്തിലാണ് അദിതി ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാലിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും അദിതി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

 

1 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

2 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

3 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

4 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

5 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

6 /6

  കടപ്പാട്: അദിതി രവി ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola